Sunday, July 12, 2026

അ​ച്ചാ​മ്മ (76)

മു​ത​ല​ക്കോ​ടം: കി​ഴ​ക്കേ​തി​ൽ (ജോ​സ് വി​ല്ല) പ​രേ​ത​നാ​യ കെ.​ജെ. വ​ർ​ഗീ​സി​ന്റെ (റി​ട്ട. എ.​എ​സ്.​ഐ, തൊ​ടു​പു​ഴ) ഭാ​ര്യ അ​ച്ചാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ്​ ജോ​ർ​ജ് എ​ച്ച്.​എ​സ്, ക​ല​യ​ന്താ​നി -76) നി​ര്യാ​ത​യാ​യി. ക​രി​ങ്കു​ന്നം ക​രി​ങ്കു​റ്റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ജി, ബി​ജോ​യ്, ബോ​ബി (യു.​കെ). മ​രു​മ​ക്ക​ൾ: സ​ജി ജോ​സ​ഫ് (മാ​ന്നാ​നം), ജൂ​ലി ബി​ജോ​യി (കു​റു​മ്പ​നാ​ടം), ബീ​ന ബോ​ബി (യു.​കെ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.