കൊച്ചി: കെ.ടി.സി സൊറാബ്ജി ഷിപ്പിങ് കമ്പനി മുൻ മാനേജർ മാമംഗലം സിൽവർ ലെയിൻ റോഡിൽ ‘വൈഷ്ണവം’ വീട്ടിൽ മടയമ്പത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിൽ നടക്കും.
- ഭാര്യ: പി. ചിത്ര
- മക്കൾ: വിഷ്ണു, ജിഷ്ണു
- മരുമക്കൾ: സിമി, രജത






























