Sunday, July 12, 2026

സിസ്റ്റർ ലില്ലിയോസ

കൊച്ചി: സെന്റ് ആൻ്സ് സന്യാസിനി സമൂഹാംഗം സിസ്റ്റർ ലില്ലിയോസ (78) നിര്യാതയായി. സെന്റ് ആൻ്സ് സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു.

  • മാതാപിതാക്കൾ: പാലാ ചക്കാമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം സെബാസ്റ്റ്യൻ (പിതാവ്), മേരി (മാതാവ്).
  • സഹോദരങ്ങൾ:
  • എം.എസ്. തോമസ് (റിട്ട. പ്രൊഫസർ, തൃശൂർ ഗവ. കോളജ്)
  • സിസ്റ്റർ പ്രസില്ല (സെന്റ് ആൻ്സ്)
  • സിസ്റ്റർ ക്ലെയർ ലിറ്റ് (റിട്ട. പ്രിൻസിപ്പൽ, ക്ലാരിസ്റ്റ്)
  • എം.എസ്. സെബാസ്റ്റ്യൻ (ഈസ്റ്റേൺ ഗ്രൂപ്പ് കമ്പനി റിട്ട. ഡയറക്ടർ)
  • ഡോ. എം.എസ്. ഫ്രാൻസിസ് (റിട്ട. പ്രൊഫസർ, തേവര കോളജ്)
  • അഡ്വ. ജോസ് സെബാസ്റ്റ്യൻ
  • ജെസി സെബാസ്റ്റ്യൻ (അധ്യാപിക, കോട്ടയം മൗണ്ട് കാർമൽ സ്കൂൾ)
  • പരേതരായ എം.എസ്. മാത്യു, സിസ്റ്റർ മേരി പ്രസന്ന.
    സംസ്കാരം: ചൊവ്വാഴ്ച പകൽ 4-ന് വിശാഖപട്ടണം ബിമിലി പട്ടണം ശാലോം ചാപ്പലിൽ നടക്കും.

    Next Post
    • Trending
    • Comments
    • Latest

    Recent News

    Welcome Back!

    Login to your account below

    Retrieve your password

    Please enter your username or email address to reset your password.