Sunday, July 12, 2026

ഡോ. ​റി​യാ​സ് പി. ​കാ​സിം

തൊ​ടു​പു​ഴ: ന​ട​യ്ക്ക​ല്‍ പ​രേ​ത​നാ​യ പി. ​കാ​സി​മി​ന്‍റെ മ​ക​ന്‍, എ​ട​പ്പാ​ള്‍ ഹോ​സ്പി​റ്റ​ല്‍ സീ​നി​യ​ര്‍ പീ​ഡി​യാ​ട്രീ​ഷ​ന്‍ ഡോ.​റി​യാ​സ് പി. ​കാ​സിം (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​ല​ക്കാ​ട് ജ​മാ​ല്‍ മ​ന്‍സി​ലി​ല്‍ ഷ​ബ്‌​ന. മ​ക്ക​ള്‍:​ റ​യാ​ന്‍ (​ചെ​ന്നൈ എ​സ്.​ആ​ര്‍.​എം എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി), റി​ഷാ​ന്‍ (​സേ​ലം വി​നാ​യ​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി), റാ​ഹി​ന്‍, റു​ഹാ​ന്‍ (ഇ​രു​വ​രും കു​റ്റി​പ്പു​റം എം.​ഇ.​എ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍). ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ തൊ​ടു​പു​ഴ കാ​രി​ക്കോ​ട് നൈ​നാ​ര്‍ പ​ള്ളി ഖ​ബ​ര്‍സ്ഥാ​നി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.