പിറവം: പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി (68) നിര്യാതനായി.ഭാര്യ പുതുവേലി വണ്ടനാൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ: ഡാലു ജോയി (കുവൈത്ത്), ഷാലു ജോയി (ഹൈദരാബാദ്). മരുമക്കൾ: നീതു എൽദോസ് കരിമാൻ കോട്ടിൽ അല്ലപ്പ്ര, നിസ ജോൺസൺ തയ്യിൽ മേലേതിൽ ഊന്നുകൽ പത്തനംതിട്ട.
സംസ്കാരം: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം വലിയപള്ളി സെമിത്തേരിയിൽ.






























