Sunday, July 12, 2026

ഡോ. ​പി.​എം. മു​ഹ​മ്മ​ദാ​ലി (77)

ഇ​രി​ങ്ങാ​ല​ക്കു​ട: കി​ട്ട​മേ​നോ​ൻ റോ​ഡി​ൽ പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ഡോ. ​പി.​എം. മു​ഹ​മ്മ​ദാ​ലി (77) നി​ര്യാ​ത​നാ​യി. സൗ​ദി​യി​ലെ മ​ദീ​ന, കൊ​ച്ചി​യി​ലെ ഹി​ന്ദു​സ്ഥാ​ൻ ഓ​ർ​ഗാ​നി​ക് കെ​മി​ക്ക​ൽ​സ്, മ​റ്റ​ത്തൂ​ർ സി.​എ​ച്ച്.​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ള്‍: ചി​ൻ​തു യാ​സി​ൻ (കോ​യ​മ്പ​ത്തൂ​ർ), നി​ച്ചു (സോ​ഡി​സ് ഫൂ​ട്ട് വെ​യ​ർ). മ​രു​മ​ക്ക​ള്‍: മു​സ്ത​ഫ, ഷെ​മീ​ന.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.