ഏലൂർ: കിഴക്കുംഭാഗം സൗപർണികയിൽ സരോജിനിയമ്മ (87) നിര്യാതയായി.ഭർത്താവ്: ഡോ. പി. സോമസുന്ദരം (റിട്ട. മെഡിക്കൽ സൂപ്രണ്ട് ഫാക്ട് ജെ.എൻ.എം. ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ). മക്കൾ: ഗീത ഉണ്ണികൃഷ്ണൻ, ഗിരീഷ് സോമൻ (റിട്ട. ഇൻകം ടാക്സ് ഓഫീസർ), ഡോ. ഗോപിനാഥ് സോമൻ, ഡോ.ഗണേഷ് സോമൻ.മരുമക്കൾ: കെ. ഉണ്ണികൃഷ്ണൻ (റിട്ട. ഫാക്ട്),ഫെഡോ, ഇന്ദു ഗിരീഷ്, സുസ്മിത ഗോപിനാഥ്. സംസ്കാരം ബുധനാഴ്ചരാവിലെ ഒമ്പതിന് എടയാർ ശ്മശാനത്തിൽ.






























