അങ്കമാലി: എളവൂർ ചക്യേത്ത് വീട്ടിൽ സി.എ. സണ്ണി (63) നിര്യാതനായി. ഭാര്യ: അങ്കമാലി അരീയ്ക്കൽ കുടുംബാംഗം സീന (ഫിലോമിന). മക്കൾ: സഫിൽ (ട്രാൻസ്മിയോ ഐ.ടി കമ്പനി, ഇൻഫോപാർക്ക്), സമിൽ (കാനഡ). മരുമക്കൾ: റീനു (ഇൻഫോപാർക്ക്, തിരുവനന്തപുരം), അഞ്ജന (കാനഡ). സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് ചെട്ടിക്കുന്ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.






























