അടിമാലി:എല്ലക്കൽ സഹകരണ ബാങ്ക് മുൻ പ്രസിഡൻറും വെള്ളത്തുവൽ പഞ്ചായത്ത് മുൻ അംഗവും ഇടുക്കി ഡിസിസി അംഗവും ആയിരുന്ന മുതുവാൻകുടി കുഴിഞ്ഞാലിൽ ജോൺ കുഴിഞ്ഞാലി (68) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട കളത്തുകടവ് മുതുകാട്ടിൽ ലീലാമ്മ.മക്കൾ: റിയ,റാണി, റോണി, അൽഫോൻസ. മരുമക്കൾ: മുതുവാൻ കുടി ചുനയംമാക്കൽ ജിജി, വെള്ളയാംകുടി പാറപ്പുറത്ത് നൈജോ, തങ്കമണി കാവുങ്കൽ ടിൻറു, താമരശേരി ഇട്ടിയപ്പാറ മൃദുൽ.






























