Sunday, July 12, 2026

സി.​വി. അ​ബൂ​ബ​ക്ക​ർ ക​പ്പൂ​ർ (87)

ക​പ്പൂ​ര്‍: സ​ലാ​ല കെ.​എം.​സി.​സി സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യും മു​സ്‌​ലിം ലീ​ഗ് പ​ഴ​യ​കാ​ല പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന സി.​വി. അ​ബൂ​ബ​ക്ക​ർ ക​പ്പൂ​ർ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഷ​മീ​മ, ഹ​ബീ​ബ, ബ​ശീ​റ, ബു​ശ്റ, മു​ന (അ​ധ്യാ​പി​ക ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ന​ക്ക​ര), ഷ​ജീ​റ, ഇ​സ്മാ​യി​ൽ, ഇ​ക്ബാ​ൽ (ഇ​രു​വ​രും ബ​ഹ്റൈ​ൻ), ഇ​ജാ​സ് (അ​ബൂ​ദ​ബി), അ​ബ്ദു​ൽ വ​ഹാ​ബ്. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ (ആ​ന​ക്ക​ര), കു​ഞ്ഞി​മു​ഹ​മ്മ​ദ് (കൂ​ട​ല്ലൂ​ർ), അ​ബ്ദു​ൽ റ​സാ​ഖ് (പ​ട്ടി​ത്ത​റ), അ​ഷ്റ​ഫ് (ക​പ്പൂ​ർ), അ​ജീ​ൻ അ​ഹ​മ്മ​ദ് (ആ​ലു​വ), ഷ​മീം, സൗ​ദ, സു​റു​മി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.