Sunday, July 12, 2026

മ​റി​യം (91)

അ​ങ്ക​മാ​ലി:കി​ട​ങ്ങൂ​ർ പാ​റേ​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ മ​റി​യം (91) നി​ര്യാ​ത​യാ​യി. ക​റു​ക്കു​റ്റി കൂ​ര​ൻ ക​ല്ലു​ക്കാ​ര​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ ട്രീ​സ പാ​റേ​ക്കാ​ട്ടി​ൽ (പ്രി​ൻ​സി​പ്പാ​ൾ, എം.​എ.​ജെ​ഹോ​സ്പി​റ്റ​ൽ ന​ഴ്സിം​ഗ് സ്കൂ​ൾ, ഇ​ട​പ്പി​ള്ളി), ജോ​ണി (റി​ട്ട.​ക്ല​ർ​ക്ക് സെൻറ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ, കി​ട​ങ്ങൂ​ർ), പി.​എം പോ​ളി (ബി​സി​ന​സ്), സി​സ്റ്റ​ർ ജ​യ പാ​റേ​ക്കാ​ട്ടി​ൽ(​പ്രി​ൻ​സo​പ്പാ​ൾ നി​ർ​മ്മ​ല മാ​ത മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കു​നി​യം​മു​ത്തൂ​ർ കോ​യ​മ്പ​ത്തൂ​ർ).

മ​രു​മ​ക്ക​ൾ : അ​മ​ലാ​പു​രം പ​ള്ളി​പ്പാ​ട​ൻ നി​ർ​മ്മ​ല (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, സെൻറ് മേ​രീ​സ് എ​ൽ.​പി സ്കൂ​ൾ, ന​ടു​വ​ട്ടം),മൂ​വാ​റ്റു​പു​ഴ പാ​ല​മൂ​ട്ടി​ൽ സി​നി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് കി​ട​ങ്ങൂ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.