പള്ളുരുത്തി: തങ്ങൾ നഗർ തേവഞ്ചേരി പറമ്പ് ചാണിപറമ്പിൽ വീട്ടിൽ സി.ബി ഇക്ബാലിന്റെ ഭാര്യ റഹിയാനത്ത് (48) നിര്യാതയായി.പിതാവ് : പരേതനായ കുഞ്ഞുമരക്കാർ. മാതാവ് : പരേതയായ ഖദീജ. മക്കൾ : സിമി, സുമി,സൗമി. മരുമക്കൾ: ഫിറോസ്,സാബിത്ത്, ഷാനവാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ.






























