Sunday, July 12, 2026

കഥകളി നടൻ നാരായണൻ നമ്പൂതിരി (80)

മൂ​വാ​റ്റു​പു​ഴ: ക​ഥ​ക​ളി ന​ട​ൻ തൃ​ക്ക​ള​ത്തൂ​ർ ആ​ത്ര​ശ്ശേ​രി മ​ന നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (80) നി​ര്യാ​ത​നാ​യി. ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻ നാ​യ​രു​ടെ ശി​ഷ്യ​നും ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ആ​ത്ര​ശ്ശേ​രി എ.​ആ​ർ. രാ​മ​ൻ ന​മ്പൂ​തി​രി​യു​ടെ സ​ഹോ​ദ​ര​നു​മാ​ണ്. ക​ണി​മം​ഗ​ലം മ​ഹാ​ദേ​വ ക്ഷേ​ത്രം പൂ​ജാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: പ​യ്യ​ന്നൂ​ർ ക​ല്ലാ​യി​മ​ന കു​ടും​ബാം​ഗം ദേ​വ​കി അ​ന്ത​ർ​ജ​നം മ​ക്ക​ൾ: അ​നു​ശ്രീ (ഫാ​ഷ​ൻ ഡി​സൈ​ന​ർ), ശ്രീ​റാം (ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​ർ). മ​രു​മ​ക്ക​ൾ: ശ്രീ​രാ​ജ് (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ), ഉ​ത്ത​ര (നൃ​ത്താ​ധ്യാ​പി​ക). സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്​ ​പ​യ്യ​ന്നൂ​ർ ക​ല്ലാ​യി​മ​ന ത​റ​വാ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.