മൂവാറ്റുപുഴ: വണ്ണപ്പുറം മ്യാലിൽ ജോസഫ് (പാപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: മീൻകുന്നം പടിഞ്ഞാറെ മാതെക്കല് കുടുംബാംഗം ത്രേസ്യകുട്ടി. മക്കൾ: ഡോളി, സോളി, മിനി (ന്യൂസിലൻഡ്), സിനി (അയർലൻഡ്). മരുമക്കൾ: സജി (കാഞ്ഞൂർ), ഡുബി (കാളിയാർ), ജോഷി (അധ്യാപകൻ, ഐപ് മെമ്മോറിയൽ എച്ച്.എസ് കലൂർ), ജോമോൻ (അയർലൻഡ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാളിയാർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.






























