Sunday, July 12, 2026

രാ​ജേ​ഷ് (53)

പ​റ​വൂ​ർ: താ​മ​ര​ക്കു​ളം റോ​ഡ് ല​ക്ഷ്മി നി​വാ​സി​ൽ പ​രേ​ത​നാ​യ ഡോ. ​കെ. രാ​ജ​പ്പ​ന്റെ‌ (റി​ട്ട. സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ) മ​ക​ൻ രാ​ജേ​ഷ് (53) നി​ര്യാ​ത​നാ​യി. മാ​താ​വ്​: പ​രേ​ത​യാ​യ കു​ഞ്ഞു​ല​ക്ഷ്മി (റി​ട്ട. അ​ധ്യാ​പി​ക). സ​ഹേ​ദ​ര​ങ്ങ​ൾ: ര​തീ​ഷ് (റി​ട്ട. എ.​എ​സ്.​ഐ), ര​മേ​ഷ് (റി​ട്ട. എ.​എ​സ്.​ഐ), രാ​ജ​ല​ക്ഷ്മി (ഫോ​റ​സ്റ്റ് ഓ​ഫി​സ്, ഇ​ട​പ്പ​ള്ളി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.