ആലപ്പുഴ:വെള്ളക്കിണർ നടുവിലേപറമ്പിൽ (എല്‍.ഐ.സി ലെയ്ന്‍) ആലപ്പുഴ ലിയോതേർട്ടീന്ത് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പരേതനായ എൻ.ജെ. തോമസിന്റെ ഭാര്യ റോസ് തോമസ് (87) നിര്യാതയായി. ആലപ്പുഴ ഗവ. ടി.ടി.സി. സ്കൂൾ റിട്ട. പ്രിൻസിപ്പൽ ആണ്.വൈക്കം ചെമ്പ് മാലിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ടീന ടോമി, നാൻസി മാത്യു, എൻ.ടി. ജോസഫ്, റാണി ഫ്രാൻസിസ്, പരേതനായ എൻ.ടി. ജെയിംസ്, സിസ്റ്റർ ജിഷി മരിയ. മരുമക്കൾ: ടോമി പുലിക്കാട്ടിൽ ആലപ്പുഴ, മാത്യു ഇടയാലിൽ അയർക്കുന്നം, പേളി ജോസഫ് പണിയ്ക്കവീട്ടിൽ ആലപ്പുഴ, ഫ്രാൻസിസ് ചെറുകാട്ട് ചേർത്തല, ആൻസ് ജെയിംസ് ഉച്ചേത്തറ കാവാലം.






























