ആലുവ: ഓൺലൈൻ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ യു.സി. കോളജ് കിഴക്കേ വെളിത്തുനാട് മില്ലുപടി ഫാം റോഡിൽ പാലക്കപറമ്പിൽ പി.വി. ബാബു ( 51) നിര്യാതനായി.ചൊവ്വാഴ്ച രാവിലെ ആലുവ ജില്ല ആശുപത്രിയിൽ ഡയാലിസിനിടെ ഹൃദയാഘാതമുണ്ടാകുകയും മരണമടയുകയുമായിരുന്നു. മ്യൂസിക് ഡയറക്ടറും ഗായകനുമായിരുന്നു. പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.ഭാര്യ: ദർശന. മക്കൾ: അദ്വൈത്, ശ്രീല.






























