Sunday, July 12, 2026

സി​സ്റ്റ​ർ അ​നീ​റ്റ ജോ​ർ​ജ് (73)

റെ​യ്പൂ​ർ: എ​സ്.​എം.​എം.​ഐ മ​ഠാം​ഗം സി​സ്റ്റ​ർ അ​നീ​റ്റ ജോ​ർ​ജ് (73) നി​ര്യാ​ത​യാ​യി. പാ​റ​പ്പു​ഴ മാ​റാ​ടി​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ ജോ​ർ​ജി​ന്റെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, മേ​രി, ജ​യിം​സ്, സി​സ്റ്റ​ർ സാ​നി, സി​സ്റ്റ​ർ ജെ​സി, മി​നി, ബി​ജു, പ​രേ​ത​യാ​യ റോ​സ്​​ലി. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ എ​സ്.​എം.​എം.​ഐ റെ​യ്പൂ​ർ മ​ഠം സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.