Sunday, July 12, 2026

രഞ്ജിത് വർമ (54)

തൃ​പ്പൂ​ണി​ത്തു​റ: ചി​റ​ക്ക​ൽ പ​ഴ​യ കോ​വി​ല​ക​ത്ത് സി. ​കെ. ര​ഞ്ജി​ത് വ​ർ​മ (54) നി​ര്യാ​ത​നാ​യി. മ​ഞ്ചേ​രി ശ്രീ​നി​വാ​സി​ൽ പ​രേ​ത​നാ​യ പി. ​രാ​ധാ​കൃ​ഷ്ണ വ​ർ​മ്മ​യു​ടെ​യും ക​ണ്ണൂ​ർ ചി​റ​ക്ക​ൽ പ​ഴ​യ കോ​വി​ല​ക​ത്ത് സി.​കെ. ര​മാ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: തി​രു​വ​ണ്ണൂ​ർ കോ​വി​ല​ക​ത്തെ ബി​ന്ദു വ​ർ​മ.മ​ക്ക​ൾ: കാ​വ്യ വ​ർ​മ, വ​ർ​ഷ വ​ർ​മ. സ​ഹോ​ദ​ര​ൻ സി.​കെ രൂ​പേ​ഷ് വ​ർ​മ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​ക​ണ്ണൂ​ർ കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.