പീരുമേട്: തമ്പി കൊട്ടാരം കുഞ്ഞേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന റിട്ട. ഗസ്റ്റ് ഹൗസ് ജീവനക്കാരൻ തട്ടാത്തിക്കാനം കാടൻ തുരുത്തേൽ കെ.സി. കുരുവിള (96) നിര്യാതനായി. രാജഭരണ കാലത്ത് കുട്ടിക്കാനത്തെ തമ്പി കൊട്ടാരത്തിന്റെ ചുമതലക്കാനായിരുന്നു. തെറ്റയിൽ കുടുംബാംഗം പരേതയായ തെയ്യാമ്മ ആണ് ഭാര്യ.
മക്കൾ: കെ കെ. ജേക്കബ്, (റിട്ട ആർമി ), മേരിക്കുട്ടി, (റിട്ട. ആരോഗ്യ വകുപ്പ് ), സിസ്റ്റർ സെബസ്റ്റീന (സാലി) കൽക്കട്ട, ആനി, മോളി, സാറാമ്മ, (റിട്ട ആരോഗ്യ വകുപ്പ് ) ,റേച്ചൽ, മോനി, ഫാ. ജോസ് കുരുവിള, (പാമ്പനാർ തിരുഹൃദയ ദേവാലയ വികാരി), പരേതനായ അഗസ്റ്റിൻ.മരുമക്കൾ: സാലി മാടപ്പാട്ട്, രാജു (റിട്ട ആരോഗ്യവകുപ്പ് ) വട്ടപ്പറമ്പിൽ, ബാബു മാറാട്ടുകുളം, പരേതനായ അഗസ്റ്റിൻ (റിട്ട. എസ്. ഐ പൊലീസ്) കുരിശു വീട്ടിൽ, പരേതനായ തങ്കച്ചൻ മാണിപറമ്പിൽ, മാണി മരുതിക്കുന്നേൽ, വർക്കിച്ചൻ താന്നിക്കപാറയിൽ.






























