ചൊവ്വര : തെറ്റാലി എരമത്ത് വീട്ടിൽ ഇ.കെ. സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ:കൂത്താട്ടുകുളം കോഴിപ്പിള്ളി നമ്പൂരി കുന്നേൽ കുടുംബാംഗം സുശീല. മക്കൾ: സിബിൻ, സ്മിത. മരുമക്കൾ: ഷീജ, ശ്രീജിത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.






























