Sunday, July 12, 2026

രാമചന്ദ്രൻ (65)

തൃ​പ്പൂ​ണി​ത്തു​റ: എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ സീ​നി​യ​ർ ലൈേബ്ര​റി​യ​നാ​യി​രു​ന്ന താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​രൂ​ർ വെ​ളി​പ്പ​റ​മ്പി​ൽ വി.​ജി. രാ​മ​ച​ന്ദ്ര​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​തീ​ദേ​വി. മ​ക്ക​ൾ: വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, ഡോ. ​കൃ​ഷ്ണ രാ​മ​ച​ന്ദ്ര​ൻ. മ​രു​മ​ക​ൾ: അ​പ​ർ​ണ. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.