മൂവാറ്റുപുഴ:ഫ്രഷ് കോള റോഡ് ചക്കരക്കാട്ട് ഇബ്രാഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: നബീസ ടീച്ചർ. മക്കൾ: സിമി ഇബ്രാഹിം, അഡ്വ. അഫീഫ തസ്നിം. മരുമക്കൾ: അബ്റാറ്, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























