Sunday, July 12, 2026

വൈ​പ്പി​ൻ: മാ​ലി​പ്പു​റം വൈ​പ്പ്കാ​ര​ൻ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ വി.​എ. ജ​മാ​ൽ (67) നി​ര്യാ​ത​നാ​യി. സൗ​ദി അ​റേ​ബ്യ ടീം ​ലി​ഫ്റ്റിം​ഗ് ഗ്രൂ​പ്പ് ഉ​ട​മ​യാ​ണ്. അ​ങ്ക​മാ​ലി ടെ​ൽ​ക്കി​ലും കെ.​എ​സ്.​ഇ.​ബി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: ഇ​രി​ങ്ങാ​ല​ക്കു​ട ഡീ​ൻ​സ് കു​ടും​ബാം​ഗം ന​സിം.മ​ക്ക​ൾ: അ​ഞ്ജു (സിം​ഗ​പ്പൂ​ർ), അം​ജ​ത് (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: ഷെ​ഫി കെ. ​മൊ​യ്തീ​ൻ (സിം​ഗ​പ്പൂ​ർ), ആ​യി​ഷ ഖാ​ൻ (സൗ​ദി അ​റേ​ബ്യ).സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ഫി, സ​ക്കീ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ്. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മാ​ലി​പ്പു​റം സ​ങ്കേ​തം ഹ​ജി​ത് ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.