Sunday, July 12, 2026

മറിയാമ്മ (91)

പ​റ​വൂ​ർ: പ​റ​വൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​ഞ്ഞി​ക്കാ​ര​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​ബി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (മേ​രി -91) നി​ര്യാ​ത​യാ​യി. പ​റ​വൂ​ർ സെൻറ്​ പോ​ൾ എ​ൽ.​പി സ്കൂ​ൾ, സെ​ന്റ് ജ​ർ​മ​ൻ​സ് എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ബീ​ന (റി​ട്ട. സെ​ക്ര​ട്ട​റി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, അ​യി​രൂ​ർ), ടോ​മി (ബി​സി​ന​സ്), മി​നി (സെൻറ്. അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക), റോ​യ് (ബി​സി​ന​സ്), ജോ​ബി പ​ഞ്ഞി​ക്കാ​ര​ൻ (മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ, പ​റ​വൂ​ർ). മ​രു​മ​ക്ക​ൾ: ആ​ൻ​റ​ണി കാ​ച്ച​പ്പി​ള്ളി, ലി​നി കി​ഴി​മാ​ട​ൻ, ലൂ​വീ​സ് കാ​ച്ച​പ്പി​ള്ളി, ബി​റ്റി കു​ര്യ​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.