പറവൂര്‍: പറയകാട് പുളിയ്ക്കല്‍ വീട്ടില്‍ പി.എന്‍. രത്നാകരന് (81) നിര്യാതനായി. കേരള റബര്‍ റീക്ലെയിംസ് (മാമല) റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ സുലേഖ. മക്കള്‍: സൂര്യ (സ്കോട്ട്ലന്റ്), ആര്യ (ഷാര്‍ജ). മരുമക്കള്‍: പ്രജിത്ത്. അജിത്ത് (ഷാർജ )






























