പെരുമ്പാവൂർ:വെസ്റ്റ് വെങ്ങോല മല്ലിയത്ത് വീട്ടിൽ എം.വി. ഏലിയാസ് (82) നിര്യാതയായി. ഭാര്യ: പരേതയായ ലീല. മക്കൾ: ജീന ഏലിയാസ് (അയർലൻഡ്), ജോബി ഏലിയാസ് (ബിസിനസ്). മരുമക്കൾ: എൽദോ സി. ചെമ്മനം (അയർലൻഡ്), നീനു ജോബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെങ്ങോല മാർ ബഹനാം സഹദാ യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.






























