Sunday, July 12, 2026

സി.​പി. മാ​ത്യു (82)

പെ​രു​മ്പ​ന​ച്ചി: തെ​ക്കേ​ക്ക​ര ചെ​ത്തി​പ്പു​ഴ സി.​പി. മാ​ത്യു (ബേ​ബി​ച്ച​ന്‍-82) നി​ര്യാ​ത​നാ​യി. ഭാ​ര്യ : മേ​രി​ക്കു​ട്ടി കൊ​ല്ല​പ്പ​ള്ളി​ല്‍. മ​ക്ക​ള്‍: ഫി​ലി​പ്പ് മാ​ത്യു (ഡ​ല്‍ഹി), ജോ​സ​ഫ് സി ​മാ​ത്യു, സി​സ്റ്റ​ര്‍ ദി​വ്യ മേ​രി എ​സ്.​എ​ച്ച് (എ​സ്.​ബി. സ്‌​കൂ​ള്‍), സോ​ഫി​യാ​മ്മ. മ​രു​മ​ക്ക​ള്‍: സി​ജി ഫി​ലി​പ്പ് (മീ​ഡി​യാ വി​ല്ലേ​ജ്), സി​ല്‍സി ജോ​സ​ഫ്, ഷെ​ല്‍ ജോ​ച്ച​ന്‍.

സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം കു​റു​മ്പ​നാ​ടം സെ​ന്റ് ആ​ന്റ​ണീ​സ് ഫൊ​റോ​ന പ​ള്ളി കു​ടും​ബ​ക്ക​ല്ല​റ​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.