Sunday, July 12, 2026

ലക്ഷ്മിക്കുട്ടി (94)

കൂത്താട്ടുകുളം: പാണവശ്ശേരിൽ (ഞാലിക്കുന്നേൽ) പരേതനായ ഗംഗാധരന്‍റെ ( രാമൻ) ഭാര്യ ലക്ഷ്മിക്കുട്ടി (94) നിര്യാതയായി. മക്കൾ: പി.ജി. ഗോപിനാഥ് (എസ്.എൻ.ഡി.പി. യോഗം കൂത്താട്ടുകുളം യൂനിയൻ പ്രസിഡന്റ്), രത്നമ്മ.പി.സുശീല, സുജാത, ഉഷ ( റിട്ട.അഡീഷണൽ ഡയറക്ടർ അഗ്രികൾച്ചറൽ ). മരുമക്കൾ: ചെല്ലമ്മ (നിരവത്ത്, ഇലഞ്ഞി), സുധാകരൻ നടുവിലേടത്ത്, തൊടുപുഴ റിട്ട: കെ.എസ്.ആർ.ടിസി, ഹരി ഗോപാൽ (വർക്കല), വിജയൻ ( ഈന്തുങ്കൽനിരപ്പേൽ, വലവൂർ, റിട്ട.സൂപ്രണ്ട് അഗ്രികൾച്ചർ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.