കൊച്ചി: കിഴക്കമ്പലം മെഡോലാൻഡ് വില്ല, കുന്നലക്കാട് വീട്ടിൽ ടെറൻസ് (60) നിര്യാതനായി. കൊച്ചിൻ പോർട്ട് റിട്ട.ജീവനക്കാരൻ). ഭാര്യ: മിനി. മക്കൾ: അരുൺ, ക്രിസ്റ്റി (കാനഡ). മരുമകൾ: സ്നേഹ മേരി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4.30ന് കാക്കനാട് തെങ്ങോട് ക്രിസ്റ്റോസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.






























