പറവൂർ:പെരുമ്പടന്ന കല്ലൂർ ഔസേഫ് അഗസ്റ്റിൻ (ബസ്ത്യൻ -63) നിര്യാതനായി. കോൺഗ്രസ് ഏഴിക്കര ബൂത്ത് സെക്രട്ടറി ആയിരുന്നു. ഭാര്യ: മാഗി. മക്കൾ: എഡ്വിൻ, റിജിൻ. മരുമകൾ: ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് പറവൂർ ഡോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.






























