Sunday, July 12, 2026

അ​ന്ന​മ്മ (84)

അ​ങ്ക​മാ​ലി:വ​ട​ക്കേ കി​ട​ങ്ങൂ​ർ കൂ​ര​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ യാ​ക്കോ​ബിന്‍റെ ഭാര്യ അ​ന്ന​മ്മ (84) നി​ര്യാ​ത​യാ​യി. കോ​ട​നാ​ട് ആ​ലാ​ട്ടു​ചി​റ കാ​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ:​അ​ച്ചാ​മ്മ, മേ​രി, സാ​റാ​മ്മ പ​രേ​ത​നാ​യ ഏ​ലി​യാ​സ്, സ​ന്തോ​ഷ്, സോ​ഫി, എ​ൽ​ദോ. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ്, വ​ർ​ക്കി, ജോ​ർ​ജ്ജ്, ഏ​ല്യാ​മ്മ, ജോ​ളി, എ​ൽ​ദോ, ജോ​മോ​ൾ. സം​സ്കാ​രം ശനിയാഴ്​ച രാ​വി​ലെ 9.30ന് ​അ​ങ്ക​മാ​ലി സെ​ൻ്റ് മേ​രീ​സ് സു​നോ​റോ ക​ത്തീ​ഡ്ര​ലി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.