Sunday, July 12, 2026

കുര്യാക്കോസ് (78)

കൂത്താട്ടുകുളം: ഉള്ളാട്ടുകുടിയിൽ, കൂത്താട്ടുകുളം കോ: ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ജീവനക്കാാരൻ യൂ.കുര്യാക്കോസ് (പാപ്പു- 78) നിര്യാതനായി. ഭാര്യ : ആരക്കുന്നം കണ്ണാണ്ടയിൽ കുടുംബാംഗം നിർമല. മക്കൾ : എൽദോസ്, ദീപ ( യു.കെ ). മരുമകൻ : ബേസിൽ ജേക്കബ് ( യൂ.കെ) മാടശേരികല്ലറക്കൽ, വളയൻചിറങ്ങര. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.