കൂത്താട്ടുകുളം: മംഗലത്തുതാഴം പള്ളിതാഴത്ത് വാക്കാട് തോട്ടാട്ട് കുടുംബാംഗം പരേതനായ ടി.എ. സാമുവലിന്റെ ഭാര്യ പി.സി. സാറാമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, മംഗലത്തുതാഴം -88) നിര്യാതയായി. മക്കൾ: ജോസ് സാമുവൽ (പി.ഡബ്ല്യു.ഡി റോഡ് സബ് ഡിവിഷൻ, മൂവാറ്റുപുഴ), സിനി, ഡെയ്സി (കേരള ബാങ്ക്, കൂത്താട്ടുകുളം ബ്രാഞ്ച്). മരുമക്കൾ: ജിബീന (മാർ സ്റ്റീഫൻ ഹൈസ്കൂൾ, വാളകം), പി.പി. മത്തായി ( എൽ.ഐ.സി, തൃപ്പൂണിത്തുറ), എം.ജെ. ചാക്കോ കെ.എസ്.ഇ.ബി പാമ്പാക്കുട. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കാട്ടാമ്പാക്ക് സെന്റ് പോൾസ് സി.എം.എസ് പള്ളി വാക്കാട് സെമിത്തേരിയിൽ.






























