മല്ലപ്പള്ളി:നല്ലൂർപടവിൽ ജോർജ് പത്രോസ് (72) നിര്യാതനായി. ഭാര്യ: സെലീനാ ജോർജ്. മക്കൾ: ലിൻസി, ലിബിൻ. മരുമകൻ: ബിനു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങരൂർ ഐ.പി.സി പെനിയേൽ സഭയുടെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ.






























