മട്ടാഞ്ചേരി:പനയപ്പിള്ളി മാലാംപറമ്പ് പള്ളി റോഡിൽ പരേതനായ വി.വൈ അബ്ദുൽ റഹിമാൻ സാഹിബിന്റെ മകൻ ഫസലുദ്ദീൻ (52) നിര്യാതനായി : മാതാവ്: പി.എം സുബൈദ. ഭാര്യ: ഹസീന. മകൻ: സയാൻ (സി.സി.പി.എൽ.എം വിദ്യാർഥി) ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.






























