Sunday, July 12, 2026

കെ.​എ​സ്. വി​ഷ്ണു​ദാ​സ് (83)

പാ​ലാ: മു​രി​ക്കും​പു​ഴ പ്ലാ​ക്കാ​ട്ട് (ക​ല്ലി​ൽ) കെ.​എ​സ്. വി​ഷ്ണു​ദാ​സ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​എ​സ്.​എ​സ് ഹൈ​സ്കൂ​ൾ ത​ല​നാ​ട് -83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: താ​യ​ങ്ക​രി ശ്രീ​വി​ലാ​സം കു​ടും​ബാം​ഗം ഗീ​ത വി. ​ദാ​സ്. മ​ക്ക​ൾ: കെ.​വി. മ​നോ​ജ്, അ​നു വി. ​ദാ​സ് (ഐ.​ബി.​എം ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ദീ​പ ബി. ​നാ​യ​ർ (അ​ധ്യാ​പ​ക​ൻ, കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്ക്കൂ​ൾ, മാ​ന്നാ​നം), ഗം​ഗ എ​സ്. പു​ത്ത​ൻ​ച​ക്ര​പാ​ണി​യി​ൽ (മൈ​ക്രോ​സോ​ഫ്റ്റ് ബം​ഗ​ളൂ​രു). മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ വീ​ട്ടി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം വൈ​കീ​ട്ട്​ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.