പിറവം: പാമ്പാക്കുട മൈലാഞ്ചേരിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: ഓമന, ഗോപി, ജലജ, സുമല. മരുമക്കൾ: രവി (പെരിങ്ങഴ), ഉഷ (മീൻകുന്നം), രാജൻ (പാമ്പാക്കുട), ശശി കാക്കൂർ (സി.പി.എം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























