കോട്ടയം: ദേവലോകം ആലയ്ക്കപറമ്പിൽ പരേതരായ എ. പി ജോണിന്റെയും ഏലിയാമ്മയുടെയും മകൻ പീറ്റർ .ജെ(ജാസൻ- 63) നിര്യാതനായി. മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ജീവനക്കാരനാണ്. ഭാര്യ:ലൈല (മേരി ജോസഫ്-ജില്ല ആശുപത്രി റിട്ട.ജീവനക്കാരി).






























