മൂവാറ്റുപുഴ:പുതുപ്പാടി പള്ളിച്ചാൻകുടിയിൽ ജോസഫിന്‍റെ ഭാര്യ വത്സമ്മ (69) നിര്യാതയായി. വണ്ണപ്പുറം പേപ്പതിയിൽ കുടുംബാംഗമാണ്.മക്കൾ: ബെറ്റ്‌സി, ഡിക്‌സി, ജിൻസി, പ്രിൻസ്. മരുമക്കൾ: ഷിൽസ് കൊച്ചുമുട്ടം, ജോസ് കരിമ്പാനിയിൽ, ദീപു തെങ്ങുംപള്ളിൽ, അഞ്ജു കാവുംപാക്കൽ.സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാരക്കുന്നം സെന്‍റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.






























