മക്കരപ്പറമ്പ്: റിട്ട. ഡെപ്യൂട്ടി കലക്ടർ രാധാകൃഷണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭ (റിട്ട. അധ്യാപിക, എം.എസ്.പി ഹൈസ്കൂൾ മലപ്പുറം). മക്കൾ: രമ്യ (യു.എസ്.എ), സൗമ്യ (ഐ.ടി എറണാകുളം). മരുമക്കൾ: ശിവദേവ് (യു.എസ്.എ), അരുൺ(ഐ.ടി എറണാകുളം).






























