Sunday, July 12, 2026

സുധാകരൻ (71)

കൊയിലാണ്ടി: പയറ്റുവളപ്പിൽ സുധാകരൻ (71) നിര്യാതനായി. കോഴിക്കോട് ഖാദി സർവോദയ സംഘം റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ്. മക്കൾ: അരുൺ കൃഷ്ണ, അരുണ കൃഷ്ണ. മരുമക്കൾ: അനുശ്രീ, വിജയ്. സഹോദരങ്ങൾ: രമ, സുമ, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊയിലാണ്ടി ബാപ്പൻകാട്‌ റെയിൽവേ സമീപമുള്ള വസതിയിൽ നടക്കും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.