• About
  • Contact
Wednesday, July 15, 2026
Kaalathinoppam
  • Login
  • കേരളം
    മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര ആരംഭിച്ചു: സ്വകാര്യയാത്രയെന്ന് വിവരം

    “ഈ തലമുറ കഴിഞ്ഞാലും അന്വേഷണം തീരില്ല; ശബരിമല കേസിൽ എസ്.ഐ.ടിക്ക് എതിരെ മന്ത്രിയുടെ പരിഹാസം”

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

    പി.എം. ശ്രീ പദ്ധതി: സി.പി.എമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ ലേഖനം

    കേരള സിപിഎമ്മിൽ നേതൃമാറ്റമില്ല; വിഴിഞ്ഞം വിവാദത്തിൽ നേതാക്കൾക്ക് കേന്ദ്ര കമ്മിറ്റിയുടെ കർശന താക്കീത്

    ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

    ലഹരിസംഘങ്ങൾക്കെതിരെ കടുത്ത നടപടി; പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കും, ഒരേ നിറം നൽകും: ആഭ്യന്തര മന്ത്രി

    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    വിഴിഞ്ഞം ഓഹരി വിവാദം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ; ‘സർക്കാരിന് ഓഹരി പങ്കാളിത്തമുണ്ടെന്ന വാദം തെറ്റ്’

    ലഹരിക്കടത്ത് തടയാൻ അഞ്ച് സംസ്ഥാനങ്ങൾ ഒന്നിക്കുന്നു; കേരളത്തിൽ രണ്ട് പുതിയ NDPS കോടതികൾ കൂടി

    • നാട്ടുവർത്തമാനം
  • ദേശീയം
    യുവജന ശാക്തീകരണത്തിന് ₹1,010 കോടി ബജറ്റ്: കർണാടകയിൽ ‘ഭാരത് ജോഡോ യുവസംഘം’ സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ്.

    വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

    പശുക്കടത്ത് ആരോപിച്ച് 50കാരനെ തല്ലിക്കൊന്ന കേസ്: 14 പേർക്ക് ശിക്ഷ വിധിച്ച മുസ്ലിം വനിതാ ജഡ്ജിക്കെതിരെ തീവ്രവലതുപക്ഷ സൈബർ ആക്രമണവും ബലാത്സംഗ ഭീഷണിയും

    കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറുടെ മരണം; ആവശ്യമെങ്കിൽ പ്രതികളെ തൂക്കിലേറ്റും: മുഖ്യമന്ത്രി മമത ബാനർജി

    ടിഎംസിക്ക് തിരിച്ചടി: 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; ഹെലികോപ്റ്ററും വിമാനവും വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട്

    കേരളത്തിന് ഓണസമ്മാനമായി നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

    ടെലിഗ്രാമിലൂടെയുള്ള വ്യാജ സിനിമാ പ്രചാരണം: കേന്ദ്ര സർക്കാർ കർശന നടപടിയിലേക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നോട്ടീസ്

    തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു; ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ച ആക്ടിങ് ഗവർണർക്കെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ വൻ പ്രതിഷേധം

  • വിദേശം
    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

    ആൻഡി ബേൺഹാം അടുത്ത ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുന്നു; ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    വോട്ടിങ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി തർക്കം: പ്രതിഷേധിച്ച് ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്

    വെനസ്വേലയിൽ ഇരട്ട ഭൂകമ്പം: 188 മരണം, ആയിരത്തിലധികം പേർക്ക് പരിക്ക്; അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നു

    ഭരണമാറ്റത്തിന് പിന്നാലെ വെനിസ്വേലയെ പിടിച്ചുലച്ച് ഭൂകമ്പം: റോഡ്രിഗസ് സർക്കാരിന് കനത്ത പരീക്ഷണം

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home സാന്ത്വനം
Home സാന്ത്വനം

“മഴ പെയ്താൽ കട്ടിലിന് മുകളിൽ അഭയം; അപൂർവ രോഗത്തോട് പൊരുതുന്ന അരുണിമയ്ക്ക് വേണം കാരുണ്യത്തിന്റെ കൈത്താങ്ങ്”

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
July 15, 2026
in സാന്ത്വനം
0
“മഴ പെയ്താൽ കട്ടിലിന് മുകളിൽ അഭയം; അപൂർവ രോഗത്തോട് പൊരുതുന്ന അരുണിമയ്ക്ക് വേണം കാരുണ്യത്തിന്റെ കൈത്താങ്ങ്”
0
SHARES
3
VIEWS
Share on FacebookShare on Twitter
Share

ആലപ്പുഴ: ജനിച്ചു മൂന്ന് മാസം തികയും മുൻപേ തുടങ്ങിയതാണ് ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്ത് ഒൻപതാം വാർഡ് മുട്ടുങ്കൽതറയിൽ രാജേഷ്-ലിജിമോൾ ദമ്പതികളുടെ ഇളയ മകൾ അരുണിമ രാജിന്റെ (12) ആശുപത്രിവാസം. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ കേരളത്തിലും കർണാടകയിലുമായി നാല് പ്രധാന ശസ്ത്രക്രിയകളും തുടർചികിത്സകളും ഈ കൊച്ചുമിടുക്കി നേരിട്ടുകഴിഞ്ഞു. ഒരു അപൂർവ രോഗം അരുണിമയുടെയും കുടുംബത്തിന്റെയും ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്.
ജനിച്ചു മൂന്ന് മാസം കഴിഞ്ഞപ്പോൾ എടുത്ത കുത്തിവെപ്പിന് പിന്നാലെയാണ് അരുണിമയ്ക്ക് ആദ്യം അപസ്മാരം അനുഭവപ്പെടുന്നത്. തുടർന്ന് കൈകാലുകൾ തളർന്നുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ ശസ്ത്രക്രിയയിലൂടെ കൈകാലുകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും, പിന്നീട് ഇടത് കണ്ണിന് ചുറ്റും കഴുത്തിലും മുതുകിലും മുഴകൾ വളരാൻ തുടങ്ങി. ഇതോടെ ഇടത് കണ്ണിന്റെ കാഴ്ചയും പൂർണ്ണമായി നഷ്ടപ്പെട്ടു. നിലവിൽ ദിവസവും കടുത്ത അപസ്മാരം വരുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പോലും ശരീരം വിറച്ച് ബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

ദുരിതം പെയ്യുന്ന ഒറ്റമുറി ഷെഡ്
മകളുടെ അവസ്ഥ കണ്ട് അമ്മ ലിജിമോളിന്റെ ആരോഗ്യവും വഷളായതോടെ, അച്ഛൻ രാജേഷിന് ആലപ്പുഴയിലുണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ വീടിനടുത്തുള്ള ചെറിയ കടയിൽ തുച്ഛമായ വേതനത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഈ തുക മരുന്നിനും അടിസ്ഥാന ആവശ്യങ്ങൾക്കും പോലും തികയുന്നില്ല. വെള്ളത്താൽ ചുറ്റപ്പെട്ട അഞ്ച് സെന്റ് നിലവും അതിലൊരു ഒറ്റമുറി ഷെഡുമാണ് ഇവരുടെ ആകെയുള്ള സമ്പാദ്യം.

മഴ പെയ്താൽ വീടിനകത്ത് വെള്ളം കയറും. അങ്ങനെയുള്ള രാത്രികളിൽ കട്ടിലിന് മുകളിലിരുന്നാണ് കുടുംബം നേരം വെളുപ്പിക്കുന്നത്. പാചകം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായാൽ ബന്ധുവീടുകളിലേക്ക് മാറും. രേഖകളിൽ ‘നിലം’ ആയതിനാൽ ലൈഫ് ഉൾപ്പെടെയുള്ള ഭവന പദ്ധതികൾക്കൊന്നും അപേക്ഷിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പുരയിടമാക്കി മാറ്റാൻ മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഈ ദുരിതങ്ങൾക്കിടയിലും അരുണിമയുടെ മറ്റ് രണ്ട് സഹോദരിമാർ പുന്നപ്രയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.
മൂന്ന് വർഷം മുൻപ് മംഗലാപുരത്ത് നടന്ന കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ വരാൻ പണമില്ലാതെ രണ്ടുദിവസം റെയിൽവേ സ്റ്റേഷനിൽ കഴിയേണ്ടി വന്ന ഹൃദയഭേദകമായ അവസ്ഥയും ഈ കുടുംബത്തിനുണ്ടായിട്ടുണ്ട്. ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കാരുണ്യത്തിലാണ് ഇവർ നാട്ടിലെത്തിയത്.

തുണയായി ശിൽപ ടീച്ചർ മാത്രം; ശസ്ത്രക്രിയയ്ക്ക് വേണം വൻതുക
നിലവിൽ മുതുകിലെ മുഴ വലുതായതിനാൽ അരുണിമയ്ക്ക് ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കോടംതുരുത്ത് വി.വി.എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമയുടെ സ്കൂൾ പഠനവും മുടങ്ങി. തുറവൂർ ബി.ആർ.സിയിൽ നിന്ന് ശിൽപ ടീച്ചർ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി പഠിപ്പിക്കുന്നതാണ് അരുണിമയ്ക്ക് പുറംലോകവുമായുള്ള ഏക ബന്ധം.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുതുകിലെ മുഴ അടിയന്തരമായി ശസ്ത്രക്രിയ ചെയ്ത് മാറ്റേണ്ടതുണ്ട്. എന്നാൽ ഇതിന് വലിയൊരു തുക ആവശ്യമാണ്. അരുണിമയുടെ ചികിത്സയ്ക്കും ഈ കുടുംബത്തിന്റെ പുനരധിവാസത്തിനുമായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.

സഹായം കൈമാറേണ്ട വിലാസം:

ഫോൺ നമ്പർ: രാജേഷ് – 9497677339
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

  • അക്കൗണ്ട് നമ്പർ: 38213250867
  • IFSC കോഡ്: SBIN0008639
  • ബാങ്ക്/ബ്രാഞ്ച്: എസ്.ബി.ഐ (SBI) സൗത്ത് കുത്തിയതോട് ശാഖ.

Previous Post

ചാരക്കണ്ണുകളെ ഞെട്ടിച്ച് മൊസാദ് തന്ത്രം; ഇറാന്റെ മുൻ പ്രസിഡന്റ് അഹമ്മദി നെജാദ് ഇസ്രായേൽ ഏജന്റായോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Next Post

12 വർഷമായിട്ടും പോക്സോ കേസിൽ വിചാരണ തീർന്നില്ല; ഞെട്ടൽ രേഖപ്പെടുത്തി കർണാടക ഹൈക്കോടതി, 8 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം!

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
പത്ത് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 12,521 എസ്‌സി/എസ്ടി അതിക്രമക്കേസുകൾ; ഏറ്റവും കൂടുതൽ 2023-ൽ

12 വർഷമായിട്ടും പോക്സോ കേസിൽ വിചാരണ തീർന്നില്ല; ഞെട്ടൽ രേഖപ്പെടുത്തി കർണാടക ഹൈക്കോടതി, 8 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം!

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
42 വർഷമായി ഉപയോഗിക്കുന്ന ഏക വഴി അടയ്ക്കാൻ നീക്കം; ചീഫ് സെക്രട്ടറിയെയും പിഡബ്ല്യുഡി ചീഫ് എൻജിനീയറെയും സമീപിച്ച് മാവേലിക്കരയിലെ വൃദ്ധദമ്പതികൾ

July 10, 2026
ലഹരിക്കെതിരെ ‘തൂഫാൻ ഗോൾസ്’; പോർച്ചുഗലിനെ തകർത്ത് അർജന്റീനയ്ക്ക് കിരീടം!

July 11, 2026
ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ലഹരിക്കടത്ത് തടയാൻ അഞ്ച് സംസ്ഥാനങ്ങൾ ഒന്നിക്കുന്നു; കേരളത്തിൽ രണ്ട് പുതിയ NDPS കോടതികൾ കൂടി

July 11, 2026
പെരുമ്പടപ്പിൽ കണ്ണീർക്കടലായി ഒരു കുടുംബം; വീട് പൂട്ടി സ്വകാര്യ ബാങ്ക്, ഒടുവിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് സഹായ സമിതി രൂപീകരിച്ചു

July 14, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ഭോജ്‌ശാലയിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് താൽക്കാലിക ക്രമീകരണം; സുപ്രീം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം അന്തിമവാദം കേൾക്കും

0
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പാന്റ്സിന്റെ വേസ്റ്റ് ബാൻഡിൽ തുന്നിച്ചേർത്ത സ്വർണപ്പശ; നെടുമ്പാശേരിയിൽ ദമ്പതികളെ പൊക്കി കസ്റ്റംസ്!

0
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

0
പത്ത് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 12,521 എസ്‌സി/എസ്ടി അതിക്രമക്കേസുകൾ; ഏറ്റവും കൂടുതൽ 2023-ൽ

12 വർഷമായിട്ടും പോക്സോ കേസിൽ വിചാരണ തീർന്നില്ല; ഞെട്ടൽ രേഖപ്പെടുത്തി കർണാടക ഹൈക്കോടതി, 8 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം!

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ഭോജ്‌ശാലയിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് താൽക്കാലിക ക്രമീകരണം; സുപ്രീം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം അന്തിമവാദം കേൾക്കും

July 15, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പാന്റ്സിന്റെ വേസ്റ്റ് ബാൻഡിൽ തുന്നിച്ചേർത്ത സ്വർണപ്പശ; നെടുമ്പാശേരിയിൽ ദമ്പതികളെ പൊക്കി കസ്റ്റംസ്!

July 15, 2026
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

July 15, 2026
പത്ത് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 12,521 എസ്‌സി/എസ്ടി അതിക്രമക്കേസുകൾ; ഏറ്റവും കൂടുതൽ 2023-ൽ

12 വർഷമായിട്ടും പോക്സോ കേസിൽ വിചാരണ തീർന്നില്ല; ഞെട്ടൽ രേഖപ്പെടുത്തി കർണാടക ഹൈക്കോടതി, 8 ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം!

July 15, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ഭോജ്‌ശാലയിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് താൽക്കാലിക ക്രമീകരണം; സുപ്രീം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം അന്തിമവാദം കേൾക്കും

July 15, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പാന്റ്സിന്റെ വേസ്റ്റ് ബാൻഡിൽ തുന്നിച്ചേർത്ത സ്വർണപ്പശ; നെടുമ്പാശേരിയിൽ ദമ്പതികളെ പൊക്കി കസ്റ്റംസ്!

July 15, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam