കൊടുങ്ങല്ലൂർ: ജെ.ടി.എസിന് സമീപം താമസിക്കുന്ന പള്ളിനട എടശേരി ബാവയുടെ മകൻ അബ്ദുൽ സലാം (സലു-63) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: പരേതനായ സജ്മൽ അബ്ദുൽ സലാം, ഷുഹൈബ് അബ്ദുൽ സലാം (യു.എ.ഇ.), സഹിൽ അബ്ദുൽ സലാം (മാള ഹോളി ഗ്രേസ് പ്ലസ് ടു വിദ്യാർഥി). മരുമകൾ: നിമിഷ ഷുഹൈബ്.






























