Sunday, July 12, 2026

മാറഞ്ചേരി: മാസ്റ്റർ പടി എ.സി.കെ റോഡിൽ കുന്നംപുള്ളിയിൽ യൂസുഫ് (61) ദുബൈയിൽ നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അഫീസ്, അജ്മൽ, ആലിയ, അഫീന. മരുമക്കൾ: റിയാസുദ്ദീൻ (പാലപ്പെട്ടി), മുബാറക്ക് (പുത്തൂർ പള്ളിക്കൽ), തസ്നി, അനീഷ.

സഹോദരങ്ങൾ: മൊയ്തുണ്ണി (കുന്നംപുള്ളിയിൽ കാറ്ററിങ്, മാറഞ്ചേരി), ഉമ്മർ, കബീർ, ഫാത്തിമ, ഖദീജ. പരേതനായ മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30 ന് വടമുക്ക് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.