Sunday, July 12, 2026

അബ്ദുൽ സലാം (63)

കൊടുങ്ങല്ലൂർ: ജെ.ടി.എസിന് സമീപം താമസിക്കുന്ന പള്ളിനട എടശേരി ബാവയുടെ മകൻ അബ്ദുൽ സലാം (സലു-63) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: പരേതനായ സജ്‌മൽ അബ്ദുൽ സലാം, ഷുഹൈബ് അബ്ദുൽ സലാം (യു.എ.ഇ.), സഹിൽ അബ്ദുൽ സലാം (മാള ഹോളി ഗ്രേസ് പ്ലസ് ടു വിദ്യാർഥി). മരുമകൾ: നിമിഷ ഷുഹൈബ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.