താമസ, തൊഴിൽ നിയമം ലംഘിക്കുന്ന വർക്കെതിരെ പരിശോധന കർശനമാക്കി സൗദി അറേബ്യ
സൗദി : താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കർശനമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ...






























