Tuesday, July 14, 2026

Latest News

കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌...

പ്ര​ധാ​നാ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന്​ തി​രി​കെ ന​ൽ​കാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി.

മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി; ട്രാൻസ് വ്യക്തിയുടെ സ്വത്വം നിഷേധിച്ചു

കൊച്ചി: ട്രാന്‍സ് പുരുഷനെ സ്ത്രീത്വത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചെന്ന ആക്ഷേപത്തില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന്...

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപാമാകുന്നു; തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപാമാകുന്നു; തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ

സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന്‌ സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ...

അമികസ് ക്യൂറി റിപ്പോര്‍ട്ട്; അഴിമതി കേസിൽ ശിക്ഷിക്കപ്പട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം

അമികസ് ക്യൂറി റിപ്പോര്‍ട്ട്; അഴിമതി കേസിൽ ശിക്ഷിക്കപ്പട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം

ന്യൂഡൽഹി : അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്....

കടുത്ത ജാഗ്രതയിൽ കോഴിക്കോട്; ഒരാൾക്ക് കൂടി നിപ

കടുത്ത ജാഗ്രതയിൽ കോഴിക്കോട്; ഒരാൾക്ക് കൂടി നിപ

കോഴിക്കോട് ഒരാൾക്ക് കൂടി നിപകോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. 24കാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്....

Page 900 of 938 1 899 900 901 938

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.