തട്ടിപ്പുകാർ പിടിയിൽ; വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ
വൈപ്പിൻ: വ്യാജ സ്വർണം പണയംവെച്ച് 3,60,00 രൂപ തട്ടിയ കേസിൽ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. ഇടുക്കി ഉടുമ്പൻചോല ചെമ്മണ്ണാർ കിഴക്കേക്കറ്റ് വീട്ടിൽ...































