രാത്രിയിൽ ഒരു കാരണവശാലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കാരണമിത്
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയില്‍ വയറ് നിറയെ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം...


































